K K Shailaja's Facebook Post
കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്നതിനെ സംബന്ധിച്ച് നിരവധി സംശയങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിനുവേണ്ടി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍, സാമ്ബിളുകള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ എത്ര സമയത്തിനുള്ളില്‍ റിസള്‍ട്ട് ലഭിക്കും തുടങ്ങി നിരവധി ചോദ്യങ്ങളാണുള്ളത്. ഇതിനെല്ലാം ഫെസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ.